ഒറ്റ നോട്ടത്തില്‍

ചവറ ഗ്രാമ പഞ്ചായത്ത് — പൊതുവിവരങ്ങൾ

വിവരങ്ങൾവിശദാംശങ്ങൾ
ഗ്രാമ പഞ്ചായത്തിന്റെ പേര്ചവറ
റവന്യൂ വില്ലേജ്ചവറ
സ്ഥാനംഉത്തര അക്ഷാംശം 8°58′ N, പൂർവ്വ രേഖാംശം 76°32′ E
ബ്ലോക്ക് പഞ്ചായത്ത്ചവറ
താലൂക്ക്കരുനാഗപ്പള്ളി
അസംബ്ലി മണ്ഡലംചവറ
പാർലമെന്റ് മണ്ഡലംകൊല്ലം
വിസ്തീർണം11.59 ച.കീ.മി
ആകെ കുടുംബങ്ങൾ (2011)10,596
ജനസംഖ്യ42,655
പുരുഷൻമാർ20,396
സ്ത്രീകൾ22,259
പട്ടികജാതി കുടുംബങ്ങൾ983
പട്ടികജാതി ജനസംഖ്യ3,672
വാർഡുകൾ24
ജനസാന്ദ്രത3,490 പേർ / ച.കീ.മി
വനിത വാർഡുകൾ12
പട്ടികജാതി വാർഡുകൾ2 — ചെറുശ്ശേരിഭാഗം, പുത്തൻകോവിൽ

അതിരുകൾ

  • തെക്ക് — നീണ്ടകര ഗ്രാമ പഞ്ചായത്ത്
  • തെക്ക് കിഴക്ക് — തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത്
  • കിഴക്ക് — തേവലക്കര പഞ്ചായത്ത്
  • വടക്ക് — പന്മന പഞ്ചായത്ത്
  • പടിഞ്ഞാറ് — അറബിക്കടൽ